ദോഹ: ഖത്തറിലെ റമദാൻ രാവുകളെ ആവേശത്തിലാക്കുന്ന പരമ്പരാഗത ആഘോഷമാണ് 'ഗരാംഗാവോ'. കുട്ടികൾ പുത്തൻ വസ്ത്രങ്ങളണിഞ്ഞ്, പാട്ടുകൾ പാടി വീടുകൾ തോറും കയറിയിറങ്ങി മിഠായികളും നട്സുകളും ശേഖരിക്കുന്ന ഈ ഉത്സവക്കാലം സന്തോഷത്തിന്റേതാണ്. ......
കൊച്ചി: കേരള മനസാക്ഷിയെ നടുക്കിയ പി. രാജന്റെ കസ്റ്റഡി മരണത്തിന് അൻപത് വർഷം തികയുമ്പോഴും ആ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.......
വേനല്ക്കാലം തുടങ്ങി കഴിഞ്ഞു. മാര്ച്ച് മാസത്തില് തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു.......
തിരുവനന്തപുരം: കേരളത്തിന്റെ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുന്ന ചരിത്രപരമായ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം. സംസ്ഥാന നിയമസഭ പാസാക്കിയ ഔദ്യോഗിക ഭാഷാ ബില്ലിൽ ഗവർണർ ആർ.വി. ......
കൊല്ലം: ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം കവർന്ന കേസിൽ റിമാൻഡിലായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ജയിൽ മോചിതനായി. ......
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെയും സാധാരണക്കാരെയും ഒരുപോലെ വലച്ച ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ......
പതിവ് ബോധവത്കരണ പരിപാടികളിൽ നിന്നും വ്യത്യസ്തമാവുകയാണ് ആഞ്ചൽ 2026.ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന HPV വാക്സിനേഷൻ ക്യാമ്പയിൻ പ്രചരണത്തിൻ്റെ ഭാഗമായാണ് കോൺടെസ്റ് നടത്തിയത്. രാജഗിരി കോളേജിലെ ഇപ്സിത സാബു കാട്ടുമാൻ, പൊൻ മാധിനി, ആൻസി ജോൺ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജ്ഞാനപ്രദവും, ആകർഷണീയവും അതേസമയം മത്സരാർത്ഥികളുടെ അഭിരുചി, സാമൂഹിക പ്രതിബന്ധത, ആശയ വിനിമയം, ആരോഗ്യസ്ഥിതി, ജീവിതശൈലി എന്നിവ വിലയിരുത്തുന്ന വിവിധ റൗണ്ടുകൾ മത്സരത്തിൻ്റെ ഭാഗമായി നടത്തി. ആരോഗ്യ സ്ഥിതി അസ്സസ്മെൻ്റിൻ്റെ ഭാഗമായി ഹീമോഗ്ലോബിൻ, ബോഡിമാസ് ഇൻഡക്സ്, മെറ്റബോളിക് ഏജ് സ്ക്രീനിങ് തുടങ്ങിയവ നടത്തി. ആർ യു ഹെൽത്തി, ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ചുള്ള അവബോധം അളക്കുന്നതിനുള്ള ആരോഗ്യ ബോധന നിർണ്ണയ റൗണ്ട്, റാംപ് വാക്ക് (വോക്ക് വിത്ത് എ മെസ്സേജ്) , മെസ്സേജ് പ്രസൻ്റഷൻ , ഇൻ്ററാക്ഷൻ റൗണ്ട് തുടങ്ങി വിവിധ റൗണ്ടു കളിലായാണ് മത്സരങ്ങൾ നടത്തിയത്. ......
ആലപ്പുഴ: കടൽക്കാറ്റേൽക്കുന്ന ആലപ്പുഴയുടെ മണ്ണിൽ നിന്ന് ഒരു വിപ്ലവ സൂര്യൻ പടിയിറങ്ങുകയാണ്. ചുവപ്പ് പുതച്ച 63 വർഷങ്ങളുടെ കരുത്തുറ്റ പോരാട്ട ചരിത്രത്തിനൊടുവിൽ, ജി. ......
കൊച്ചി:വിവാഹാനന്തര ക്രൂരതയുമായി (Section 498A IPC) ബന്ധപ്പെട്ട പരാതികൾ നൽകുന്നതിലുണ്ടാകുന്ന കാലതാമസം മാത്രം കണക്കിലെടുത്ത് കേസ് തള്ളിക്കളയാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ക്രൂരത എന്നത് തുടർച്ചയായ ഒരു കുറ്റകൃത്യമാണെന്നും (Continuing Offence), ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
തുടർച്ചയായ പീഡനം: വിവാഹബന്ധത്തിലെ പീഡനം ഒരു പ്രത്യേക സമയത്ത് അവസാനിക്കുന്നതല്ല. ......
ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS) നിബന്ധനപ്രകാരമുള്ള സൗജന്യ ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡൽഹിയിലെ 51 സ്വകാര്യ ആശുപത്രികൾക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച പ്രമുഖ സ്ഥാപനങ്ങളുടെ പട്ടികയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ (Kottakkal Arya Vaidya Sala) ഡൽഹിയിലെ ആശുപത്രിയും ഉൾപ്പെടുന്നു.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. ......